X
മലയാളം » സിനിമകള്‍ » ദ്രോണ 2010
ദ്രോണ 2010

ദ്രോണ 2010

Mystery | 27 Jan 2010 |
Malayalam

2.5 /5 Users

2 /5 Filmibeat

ദ്രോണ 2010 കഥ

സുനിത പ്രൊഡക്ഷന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി  ഷാജി കൈലാസ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ ദ്രോണ 2010. മമ്മൂട്ടിയെ കൂടാതെ കനിഹ, തിലകൻ  തുടങ്ങിയവവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മുട്ടി ഇരട്ട വേഷത്തിൽ എത്തിയ ഈ ചിത്രം, പക യുടെ കഥ പറയുന്നതാണ്.ദീപക്‌ ദേവ് ആണ് സംഗീതം നൽകിയത്.  ദ്രോണ എന്നാ പേരിൽ ഇറക്കാൻ ആയിരുന്നു ആദ്യം തീരുമാനം. പിന്നീട് ദ്രോണ എന്നാ പേര് നിർഭാഗ്യമാണ് എന്ന് ജോത്സ്യൻ പറഞ്ഞതനുസരിച്ച് ദ്രോണ 2010 എന്ന് പേര് മാറ്റുകയായിരുന്നു. കൂടാതെ 27 നു നല്ല ദിവസം ആണ് എന്ന് സംഖ്യാശാസ്ത്രപരമായി കണ്ടു പിടിച്ചതുകൊണ്ട് ചിത്രം 27 നു വ്യാഴാഴ്ച ആണ് തീയറ്ററിൽ എത്തിയത്സാമ്പത്തികപരമായി വലിയ വിജയം നേടാന്‍ ചിത്രത്തിനു കഴിഞ്ഞിരുന്നില്ല.
Read More

ദ്രോണ 2010 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദ്രോണ 2010 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാജി കൈലാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ എം മണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദ്രോണ 2010 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • its a one time watch movie..acting is superb..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദ്രോണ 2010

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+