ദ്രോണയുടെ റിലീസ് ജനുവരി 28ന്

മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായ എം മണിയുടെ അരോമ മൂവീസ് നിര്‍മ്മിയ്ക്കുന്ന ദ്രോണ 2010 ഒരു മിസ്റ്റിക് ത്രില്ലര്‍ എന്ന വിശേഷണവുമായാണ് തിയറ്ററുകളിലെത്തുന്നത്.
കനിഹയും നവ്യയും നായികമാരായെത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, വിജയകുമാര്‍, തിലകന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











