X
ഹോം താരങ്ങള്‍ തമ്പി കണ്ണന്താനം
തമ്പി കണ്ണന്താനം

തമ്പി കണ്ണന്താനം

11 Dec, 1953 | Kottayam

Director/Producer/Actor

ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, സെന്റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 19866ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. 1987ല്‍ 'വഴിയോരക്കാഴ്ചകള്‍', 'ഭൂമിയിലെ രാജാക്കന്മാര്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏകദേശം 13ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 1980-90 കാലഘട്ടത്തില്‍ മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങാന്‍ തമ്പി കണ്ണന്താനത്തിന് സാധിച്ചിരുന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ 'അട്ടിമറി' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം' ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. 2018 ഒക്ടോബര്‍ 2ന് അന്തരിച്ചു.


തമ്പി കണ്ണന്താനം സിനിമകള്‍

തമ്പി കണ്ണന്താനം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് തമ്പി കണ്ണന്താനം
തൊഴില്‍
ജനിച്ച ദിവസം 11 Dec 1953
പ്രായം 73
ജനിച്ച സ്ഥലം Kottayam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തമ്പി കണ്ണന്താനം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About തമ്പി കണ്ണന്താനം

What is തമ്പി കണ്ണന്താനം's age?

The age of തമ്പി കണ്ണന്താനം in the 2026 was 73.

Where was the തമ്പി കണ്ണന്താനം born?

The തമ്പി കണ്ണന്താനം's was born in Kottayam.

What is the തമ്പി കണ്ണന്താനം date of birth?

The DOB for തമ്പി കണ്ണന്താനം was 11 Dec 1953.

What is തമ്പി കണ്ണന്താനം's latest movie?

The most recent movies for തമ്പി കണ്ണന്താനം is രാജാവിന്റെ മകൻ 2.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+