X
മലയാളം » സിനിമകള്‍ » രാജാവിന്റെ മകൻ 2
രാജാവിന്റെ മകൻ 2

രാജാവിന്റെ മകൻ 2

Action | Drama | Dec 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

രാജാവിന്റെ മകൻ 2 കഥ

1986ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് രാജാവിന്റെ മകന്‍ 2. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. മലയാളത്തില്‍ മോഹന്‍ലാലിന് താരസിംഹാസനം പണിതുനല്‍കിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം.  ആശീര്‍വാദ് ഫിലിംസാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് തിരക്കഥ ഒരുക്കുന്നത്.രാജാവിന്റെ മകന്റെ രണ്ടാഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Read More

രാജാവിന്റെ മകൻ 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാജാവിന്റെ മകൻ 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ തമ്പി കണ്ണന്താനം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാജാവിന്റെ മകൻ 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

രാജാവിന്റെ മകൻ 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+