രാജാവിന്റെ മകൻ 2
1986ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് രാജാവിന്റെ മകന്‍ 2. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. മലയാളത്തില്‍ മോഹന്‍ലാലിന് താരസിംഹാസനം പണിതുനല്‍കിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം. ആശീര്‍വാദ് ഫിലിംസാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് തിരക്കഥ ഒരുക്കുന്നത്.രാജാവിന്റെ മകന്റെ രണ്ടാഭാഗം...
രാജാവിന്റെ മകൻ 2 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രാജാവിന്റെ മകൻ 2 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications