രാജാവിന്റെ മകൻ 2 കഥ
1986ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് രാജാവിന്റെ മകന്‍ 2. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. മലയാളത്തില്‍ മോഹന്‍ലാലിന് താരസിംഹാസനം പണിതുനല്‍കിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം.
ആശീര്‍വാദ് ഫിലിംസാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് തിരക്കഥ ഒരുക്കുന്നത്.രാജാവിന്റെ മകന്റെ രണ്ടാഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
** Note : Hello! Would you like to share the storyline of the movie രാജാവിന്റെ മകൻ 2 or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications