താരവിവാഹങ്ങള്‍ പോലെ സോഷ്യല്‍മീഡിയ ആഘോഷമാക്കുന്ന ഒന്നാണ് വിവാഹമോചനങ്ങളും. 2021ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടേതും. ഇതിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി കഥകളും പുറത്തുവന്നിരുന്നു. സാമന്ത -നാഗ ചൈതന്യ പോലെ 2021ല്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വേര്‍പിരിഞ്ഞ താരങ്ങളെക്കുറിച്ച് കൂടുതലറിയാം.