2022ലായിരുന്നു പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കിയത്. പ്രിയങ്ക തന്നെയായിരുന്നു ഈ കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞതും.ഇതോടെ വാടക ഗര്‍ഭധാരണത്തിലൂടെ മുന്‍പ് കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രിയങ്കയെ പോലെ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് കൂടുതലറിയാം.