X
ഹോം താരങ്ങള്‍ പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

18 Jul, 1982 | Jharkhand

ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് പ്രിയങ്ക ചോപ്ര. അശോക് ചോപ്രയുടെയും മധു അഖൌരിയുടെയും മകളായി 1982 ജൂലൈ 18ന് ജാര്‍ഖണ്ഡിലെ ജംഷ്ഡ്പൂരില്‍ ജനിച്ചു. ഉത്തര്‍പ്രദേശിലെ ബരേലിയിലുള്ള സെന്റ് മരിയ ഗോരെട്ടിയിലും , യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുള്ള ന്യൂട്ടന്‍ നോര്‍ത്ത് ഹൈസ്‌ക്കൂളിലും, നോര്‍ത്ത് ഡെല്‍റ്റയിലുള്ള നോര്‍ത്ത് ഡെല്‍റ്റ് സീനിയര്‍ സെക്കന്ററി സ്‌ക്കൂളിലുമായി വിദ്യാഭ്യാസം.  രണ്ടായിരത്തില്‍ മിസ് ഇന്ത്യ നേടിയ പ്രിയങ്ക ഇതേ വര്‍ഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക. 2001ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ദി ഹീറോ ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.  2003ല്‍ പ്രദര്‍ശനത്തിനെത്തിയ അന്ത്രാശ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രിയങ്ക ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഐത്രാശ്, മുജ്‌സെ ശാദി കരോഗെ, ക്രിഷ്, ഡോണ്‍ ദി ചേസ് ബിഗെന്‍സ് എഗൈന്‍, ഓം ശാന്തി ഓം, കമീനേ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍  പ്രധാനപെട്ടവയാണ് .


പ്രിയങ്ക ചോപ്ര: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് പ്രിയങ്ക ചോപ്ര
തൊഴില്‍
ജനിച്ച ദിവസം 18 Jul 1982
പ്രായം 44
ജനിച്ച സ്ഥലം Jharkhand
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രിയങ്ക ചോപ്ര ആസ്തി

ആസ്തി

Frequently Asked Questions (FAQs) About പ്രിയങ്ക ചോപ്ര

What is പ്രിയങ്ക ചോപ്ര's age?

The age of പ്രിയങ്ക ചോപ്ര in the 2026 was 44.

Where was the പ്രിയങ്ക ചോപ്ര born?

The പ്രിയങ്ക ചോപ്ര's was born in Jharkhand.

What is the പ്രിയങ്ക ചോപ്ര date of birth?

The DOB for പ്രിയങ്ക ചോപ്ര was 18 Jul 1982.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+