X
ഹോം താരങ്ങള്‍ ആമിര്‍ ഖാന്‍
ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

14 Mar, 1965 | mumbai

Actor

ജീവചരിത്രം

ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്‌ ആമിർ ഖാൻ.പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ ബാല താരമായാണ് സിനിമയില്‍ എത്തുന്നത്. 1973ല്‍ പുറത്തിറങ്ങിയ യാതന്‍ കി ഭാരത് എന്ന ചിത്രത്തിലാണ് ബാല താരമായി എത്തുന്നത്. മുസ്ലീം കുടുംബത്തിലാണ് ജനനം.  സിനിമയില്‍ എത്തുന്നതിന് മുന്‍പ് അയ്യല്‍വാസിയായ റീന എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഹിന്ദു മത വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ മുസ്ലീം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയാണ് വിവാഹം കഴിച്ചത്.കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.  1988 ല്‍ പുറത്തിറങ്ങിയ ഖയമത് സെ ഖയമത് തക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ രംഗപ്രവേശനം കുറിക്കുന്നത്. പിന്നീട് അഭിനയിച്ച ചിത്രങ്ങളില്‍ പരാജയമാണ് നേരിട്ടത്. 1990 പുറത്തിറങ്ങിയ ദില്‍ എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ഖാന്‍ തിരിച്ചു വന്നത്. 2007 ലാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. താരെ സമീന്‍ പര്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.


ആമിര്‍ ഖാന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിജയ് കൃഷ്ണ ആചാര്യ 08 Nov 2018

ആമിര്‍ ഖാന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആമിര്‍ ഖാന്‍
തൊഴില്‍
ജനിച്ച ദിവസം 14 Mar 1965
പ്രായം 61
ജനിച്ച സ്ഥലം mumbai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആമിര്‍ ഖാന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആമിര്‍ ഖാന്‍

What is ആമിര്‍ ഖാന്‍'s age?

The age of ആമിര്‍ ഖാന്‍ in the 2026 was 61.

Where was the ആമിര്‍ ഖാന്‍ born?

The ആമിര്‍ ഖാന്‍'s was born in mumbai.

What is the ആമിര്‍ ഖാന്‍ date of birth?

The DOB for ആമിര്‍ ഖാന്‍ was 14 Mar 1965.

What is ആമിര്‍ ഖാന്‍'s latest movie?

The most recent movies for ആമിര്‍ ഖാന്‍ is തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+