
കരണ്‍ ജോഹര്‍
Producer/Director
Born : 25 May 1972
Birth Place : Mumbai
ബോളിവുഡ് ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റെയും ഹിരൂ ജോഹറിന്റെയും മകനായി 1972 മെയ് 25ന് ജനിച്ചു. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ദില്‍വാലെ...
ReadMore
Famous For
ബോളിവുഡ് ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റെയും ഹിരൂ ജോഹറിന്റെയും മകനായി 1972 മെയ് 25ന് ജനിച്ചു. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ചിത്രത്തില്‍ സംവിധായകന് ആദിത്യ ചോപ്രയുടെ സഹസംവിധായകനായിരുന്നു കൂടാതെ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് ഛാരൂഖ് ഖാനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1998ല്‍ ആദ്യചിത്രമായ കുച്ച് കുച്ച് ഹോതാ ഹേ...
Read More
-
കരൺ ജോഹറിനെ പ്രണയിച്ചു; എന്നാൽ അദ്ദേഹം നിരസിച്ചു, കാരണം ടെക്നിക്കൽ പ്രശ്നം
-
ഒരാള്‍ വിചാരിച്ചാല്‍ മാത്രമേ കൊറോണയെ തുരത്താനാവൂ! കരണ്‍ ജോഹറിന്റെ മകന്റെ പ്രവചനം വൈറല്‍
-
മദ്യവും മയക്കുമരുന്നുമില്ല! അന്ന് രാത്രി നടന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍!
-
കരൺ ജോഹറിന്റെ വിരുന്നിൽ ലഹരിമരുന്ന്! ദീപിക, വിക്കി, രൺബീറടക്കമുളള താരങ്ങൾക്കെതിരെ വിമർശനം
-
പുതുമുഖങ്ങള്‍ ആരുടെ കൂടെ കിടക്കണമെന്ന് വരെ തീരുമാനിക്കുന്നത് കരണ്‍ ജോഹറാണെന്ന് രംഗോലി!!
-
സിനിമ കാണാതെ നോക്കിയിരുന്നു!! കജോളിന്റെ ക്രഷിനെ കുറിച്ച് കരൺ, പൊട്ടിച്ചിരിച്ച് നടി
കരണ്‍ ജോഹര്‍ അഭിപ്രായം