സിനിമാ ലോകം
പൊതുവേദിയിലെ പരിപാടിക്കിടെ നിരവധി തവണ പൊട്ടിക്കരഞ്ഞ ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. മുമ്പ് ഡാന്‍സ് റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ത്ഥികള്‍ തനിക്കായി ഒരുക്കിയ ട്രിബ്യൂട്ട് ഡാന്‍സ് കണ്ട് പൊട്ടിക്കരഞ്ഞ ദീപികയുടെ വീഡിയോ ഏറെ വൈറലാവുകയും ചെയ്തിരുന്നു. ദീപിക പദുക്കോണ്‍ മാത്രമല്ല ബോളിവുഡിലെ മറ്റു ചില പ്രമുഖ താരങ്ങളും ഇത്തരത്തില്‍ പൊതുവേദിയില്‍ വച്ച് കരഞ്ഞിട്ടുണ്ട്. അവരെക്കുറിച്ച് കൂടുതലറിയാം.