Malayalam»Movies»Onnaman
    ഒന്നാമന്‍

    ഒന്നാമന്‍

    Release Date : 12 May 2002
    Critics Rating
    Audience Review
    മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് ഒന്നാമന്‍.എന്‍ എഫ് വര്‍ഗീസ്,നരേന്ദ്രപ്രസാദ്,ജയഭാരതി,രമ്യ കൃഷ്ണന്‍,ജയഭാരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന മറ്റ് അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷാണ് സംഗതം പകര്‍ന്നിരിക്കുന്നത്.അനില്‍ ഗോപിനാഥ് ഛായാഗ്രഹണവും എ.ശ്രീകുമാര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ജി.കെ ഫിലിംസിന്റെ ബാനറില്‍ ഗോവിന്ദന്‍ കുട്ടിയാണ് ചിത്രം നിര്‍മ്മിച്ചത്.തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് ചിത്രം നേടിയത്.

    • തമ്പി കണ്ണന്താനം
      Director
    • ഗോവിന്ദന്‍ കുട്ടി
      Producer
    • എസ്.പി വെങ്കിടേഷ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X