
എന്‍ എഫ് വര്‍ഗീസ്
Actor
Born : 06 Jan 1949
Birth Place : Kochi, Kerala
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനാണ് എന്‍ എഫ് വര്‍ഗീസ്.ഫ്രാന്‍സിസിന്റെയും ആലീസിന്റെയും മൂന്നു മക്കളില്‍ ഇളയവനാണ് ജനിച്ചത്.ആലുവയിലെ രാജശ്രീ എസ്എം മെമോറിയല്‍ സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ആലുവയിലെ യൂണിയന്...
ReadMore
Famous For
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനാണ് എന്‍ എഫ് വര്‍ഗീസ്.ഫ്രാന്‍സിസിന്റെയും ആലീസിന്റെയും മൂന്നു മക്കളില്‍ ഇളയവനാണ് ജനിച്ചത്.ആലുവയിലെ രാജശ്രീ എസ്എം മെമോറിയല്‍ സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ആലുവയിലെ യൂണിയന് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദ്ധം നേടി.1949 മുതല്‍ മലയാള സിനിമയില്‍ സജീവമായി.മിമിക്രി വേദിയില്‍ നിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നവരുന്നത്.കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് വര്‍ഗീസ് അഭിനയിച്ചിരുന്നത്.മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് വില്ലന്‍ വേഷത്തില്‍ തുടങ്ങിയ പിന്നീട് സഹനടനായും താരം തിളങ്ങി.2003ല്‍ റിലീസ് ചെയ്ത ചിത്രമായ സഹോദരന്...
Read More
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോ..
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന..
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
-
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
എന്‍ എഫ് വര്‍ഗീസ് അഭിപ്രായം