എന്‍ എഫ് വര്‍ഗീസ്
Born on 06 Jan 1949 (Age 74) Kochi, Kerala
എന്‍ എഫ് വര്‍ഗീസ് ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനാണ് എന്‍ എഫ് വര്‍ഗീസ്.ഫ്രാന്‍സിസിന്റെയും ആലീസിന്റെയും മൂന്നു മക്കളില്‍ ഇളയവനാണ് ജനിച്ചത്.ആലുവയിലെ രാജശ്രീ എസ്എം മെമോറിയല്‍ സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ആലുവയിലെ യൂണിയന് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദ്ധം നേടി.1949 മുതല്‍ മലയാള സിനിമയില്‍ സജീവമായി.മിമിക്രി വേദിയില്‍ നിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നവരുന്നത്.കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് വര്‍ഗീസ് അഭിനയിച്ചിരുന്നത്.മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് വില്ലന്‍ വേഷത്തില്‍ തുടങ്ങിയ പിന്നീട് സഹനടനായും താരം തിളങ്ങി.2003ല്‍ റിലീസ് ചെയ്ത ചിത്രമായ സഹോദരന് സഹദേവന് ആണ് അവസാനമായി പുറത്തിറങ്ങിയത്.നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.റോസിയാണ് ഭാര്യ. നാല് മക്കളാണ് ഇവര്‍ക്കുള്ളത്.