X
മലയാളം » സിനിമകള്‍ » 5 സുന്ദരികൾ
5 സുന്ദരികൾ

5 സുന്ദരികൾ

Romance | Thriller | 22 Jun 2013 |
Malayalam

2.5 /5 Users

2.5 /5 Filmibeat

5 സുന്ദരികൾ കഥ

അഞ്ച് ഉപചലച്ചിത്രങ്ങളായി 2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് '5 സുന്ദരികൾ'. അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ഈ ചിത്രം അഞ്ച് സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി) കഥയാണ്‌ പറയുന്നത്. അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ. കാവ്യ മാധവൻ, അസ്മിത സൂദ്, റീനു മാത്യൂസ്, ഇഷ ഷർവാണി, ബേബി അനിക എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നിവയിൽ അഭിനയിച്ചിരിക്കുന്നു. ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകരിലൊരാളായ അമൽ നീരദാണ്.                          
Read More

5 സുന്ദരികൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

5 സുന്ദരികൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അമൽ നീരദ്, അൻവർ റഷീദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ, ബിജിബാൽ, പ്രശാന്ത് പിള്ള, യക്സാൻ ഗ്യാരി പെരേര
നിര്‍മ്മാതാവ്‌ അമൽ നീരദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

5 സുന്ദരികൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

5 സുന്ദരികൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+