X
ഹോം താരങ്ങള്‍ സമീർ താഹിർ
സമീർ താഹിർ

സമീർ താഹിർ

07 Nov, 1976 | kochi

Director/Producer/Cinematographer

ജീവചരിത്രം

മലയാളചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സമീര്‍ താഹിര്‍. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും വിദ്യാഭ്യസം പൂര്‍ത്തിയാക്കി. വിവാഹ ഫോട്ടോകള്‍ എടുത്തുകൊണ്ടാണ് ഛായാഗ്രഹണരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അമല്‍ നീരദിനൊപ്പം ഹിന്ദി ചലച്ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ചു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ഡാഡി കൂള്‍, നിദ്ര, ഡമണ്ട് നെക്ലെയ്‌സ്, സെല്ലുലോയിഡ്, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. 2011ല്‍ ചാപ്പാ കുരിശ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. 2013ല്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം സംവിധാനം ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ ദുല്‍ഖര്‍ സല്‍മാന്‍, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കലി എന്ന ചിത്രം സംവിധാനം ചെയ്തു. 


സമീർ താഹിർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പട
Malayalam
As Cinematographer
കമല്‍ കെ എം 11 Mar 2022
വിനീത് കുമാര്‍ 10 Jun 2022
മിന്നല്‍ മുരളി
Malayalam
As Cinematographer
ബേസില്‍ ജോസഫ് 24 Dec 2021
തമാശ
Malayalam
As Producer
അഷറഫ് ഹംസ 05 Jun 2019

സമീർ താഹിർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സമീർ താഹിർ
തൊഴില്‍
ജനിച്ച ദിവസം 07 Nov 1976
പ്രായം 50
ജനിച്ച സ്ഥലം kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സമീർ താഹിർ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സമീർ താഹിർ

What is സമീർ താഹിർ's age?

The age of സമീർ താഹിർ in the 2026 was 50.

Where was the സമീർ താഹിർ born?

The സമീർ താഹിർ's was born in kochi.

What is the സമീർ താഹിർ date of birth?

The DOB for സമീർ താഹിർ was 07 Nov 1976.

What is സമീർ താഹിർ's latest movie?

The most recent movies for സമീർ താഹിർ is പട.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+