Celebs»Vineeth Kumar
    വിനീത് കുമാര്‍

    വിനീത് കുമാര്‍

    Actor/Director
    ഒരു മലയാളചലച്ചിത്ര നടനാണ്‌ വിനീത് കുമാർ. 1988-ൽ പുറത്തിറങ്ങിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചു. സിബി മലയിലിന്റെ... ReadMore
    Famous For
    ഒരു മലയാളചലച്ചിത്ര നടനാണ്‌ വിനീത് കുമാർ. 1988-ൽ പുറത്തിറങ്ങിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചു. സിബി മലയിലിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ 'ദേവദൂതൻ' എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച നിഖിൽ മഹേശ്വർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

    പ്രണയമണിത്തൂവൽ, കണ്മഷി, അഴകിയ രാവണൻ, അപരിചിതൻ, നേരറിയാൻ സി ബി ഐ തുടങ്ങി 40-തിൽ ഏറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം വിനീതിന് ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ...
    Read More
    • ഇതളേ ഇതളേ ഇമയില്‍
    • സൈമണ്‍ ഡാനിയേല്‍ - ട്രെയിലര്‍
    വിനീത് കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X