Malayalam»Movies»Dear Friend
    ഡിയര്‍ ഫ്രണ്ട്

    ഡിയര്‍ ഫ്രണ്ട്

    Release Date : 10 Jun 2022
    Watch Teaser
    Critics Rating
    Audience Review
    ടൊവീനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ ജോസഫ്, അർജ്ജുൻ രാധാകൃഷ്ണൻ, അര്‍ജുന്‍ ലാല്‍, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

    അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിനീത് കുമാര്‍
      Director
    • ഷൈജു ഖാലിദ്
      Producer/Cinematogarphy
    • സമീർ താഹിർ
      Producer
    • ആഷിഖ് ഉസ്‌മാന്‍
      Producer
    • ജസ്റ്റിന്‍ വര്‍ഗീസ്
      Music Director
    ഡിയര്‍ ഫ്രണ്ട് ട്രെയിലർ
    • ഡിയര്‍ ഫ്രണ്ട് ടീസര്‍
    • ഡിയര്‍ ഫ്രണ്ട് ട്രെയിലര്‍
    • ഡിയര്‍ ഫ്രണ്ട് ട്രെയിലര്‍ 2
    • https://www.manoramaonline.com
      0/5
      കഥാവതരണത്തിലെ മികവുകൊണ്ട് രണ്ടു മണിക്കൂർ ദൈർഘ്യത്തിനിടയിൽ ഒരിക്കൽപോലും ചിത്രം വിരസമാകുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാതെ കുറച്ചൊക്കെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പൂരിപ്പിക്കാൻ ബാക്കിവച്ചാണ് ചിത്രം അവസാനിക്കുന്നത്.
    • https://malayalam.indiatoday.in
      0/5
      ആദ്യ പകുതി ഒരു ഫീല്‍ ഗുഡ് ഡ്രാമയുടെ പ്രതീതിയാണ് നല്‍കുന്നതെങ്കില്‍ രണ്ടാം പകുതി ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. എന്നാല്‍, ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ കഥ പറച്ചിലില്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെടുന്നു.
    • https://www.doolnews.com
      0/5
      ആര്‍ഭാടങ്ങളില്ലാത്ത, സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും സുഖകരമായ മിതത്വം പാലിച്ചിട്ടുള്ള സിനിമയാണ് ഡിയര്‍ ഫ്രണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X