Celebs»Darshana Rajendran
    ദര്‍ശന രാജേന്ദ്രന്‍

    ദര്‍ശന രാജേന്ദ്രന്‍

    Actress/Singer
    ആഷിഖ് അബുവിന്റെ മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. 2011മുതല്‍ തിയേറ്റര്‍ രംഗത്ത് സജീവം.തമിഴ് ചിത്രം കവനാണ് ആദ്യ സിനിമ. 2014ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു ആണ് അഭിനയിച്ച... ReadMore
    Famous For
    ആഷിഖ് അബുവിന്റെ മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. 2011മുതല്‍ തിയേറ്റര്‍ രംഗത്ത് സജീവം.തമിഴ് ചിത്രം കവനാണ് ആദ്യ സിനിമ. 2014ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു ആണ് അഭിനയിച്ച മലയാള ചിത്രം. പിന്നീട് നാളെ,സമര്‍പ്പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൂടെ, വൈറസ്, ഹൃദയം, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    • ജയ ജയ ജയ ജയ ഹേ - ട്രെയിലര്‍
    • ജയ ജയ ജയ ജയ ഹേ - തീം സോങ്
    • എന്താണിത് എങ്ങോട്ടിത്‌
    • ജയ ജയ ജയ ജയ ഹേ
    • ഹൃദയം ടീസര്‍
    • ദര്‍ശന - പാട്ട്
    ദര്‍ശന രാജേന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X