X
മലയാളം » സിനിമകള്‍ » പുരുഷ പ്രേതം
പുരുഷ പ്രേതം

പുരുഷ പ്രേതം

Drama | 24 Mar 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

പുരുഷ പ്രേതം കഥ

മനു തൊടുപുഴ എഴുതിയ പുരുഷ പ്രേതം എന്ന കഥയെ ആസ്പദമാക്കി കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പുരുഷ പ്രേതം. ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  അജിത് ഹരിദാസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജഗദീഷ്, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ജെയിംസ് ഏലിയ, മനോജ് കാന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ 2023 മാര്‍ച്ച് 24നായിരുന്നു ചിത്രത്തിന്റെ റിലീസ്.  ഒരുപാട് ആരാധകരുള്ള ധൈര്യശാലിയായ സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായകന്‍. ഒരു അഞ്ജാത മൃതദേഹം കാണാതാവുന്നതും പിന്നീട് സെബാസ്റ്റ്യന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട്  പോവുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിങ്ങ് സുഹൈല്‍ ബക്കര്‍. മാന്‍കൈന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, സിമട്രി സിനിമയുടെ ബാനറില്‍ സജിന്‍ രാജ്, വിഷ്ണു രാജന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചത്.
Read More

പുരുഷ പ്രേതം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുരുഷ പ്രേതം ക്രൂ വിവരങ്ങൾ

സംവിധായകന്‍ കൃഷാന്ദ്
കഥ മനു തൊടുപുഴ
ഛായാഗ്രഹണം കൃഷാന്ദ്
സംപാദക സുഹൈല്‍ ബക്കര്‍
സംഗീതം അജ്മൽ ഹസ്ബുള്ള
നിര്‍മ്മാതാവ്‌ ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പുരുഷ പ്രേതം വിമർശകരുടെ അവലോകനം

Manoramaonline
ചിരിപ്പിക്കും ചിന്തിപ്പിക്കും പക്ഷേ പേടിപ്പിക്കില്ല ഇൗ പ്രേതം: പുരുഷപ്രേതം റിവ്യൂ.
Mathrubhumi
ആവോളം ചിരിക്കാം, പക്ഷേ ചിരിക്കപ്പുറമാണ് 'പുരുഷപ്രേതം'.
Madhyamam
ത്രില്ലർ സ്വഭാവം നിലനിർത്തിയുള്ള ആക്ഷേപഹാസ്യം -‘പുരുഷ പ്രേതം’ റിവ്യൂ.
Malayalamindianexpress
ഇത് വേറെ ലെവല്‍ പടം, ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ത്രില്ലര്‍.
Asianetnews
കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ 'പുരുഷ പ്രേതം'- റിവ്യു.

പുരുഷ പ്രേതം ട്രെയിലർ

Video Thumbnail

പുരുഷ പ്രേതം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • mere pitaji ne ye film 40 baar dekhi hai, ab mere pitaji nahi rahe varna wo aur 40 baar dekhte. mai aur mera parivaar ye film dekhne jayenge. mere pitaji ko ye film ke sab dialogs mu jabani yaad they jab film tv par lagti to unke dialogs chalu hote..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

പുരുഷ പ്രേതം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+