ജോമോൻ ജേക്കബ്
Producer
മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവാണ് ജോമോന് ജേക്കബ്. ജിയോ ബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികള്‍ എന്ന സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂറായിട്ടാണ് ജോമോന് സിനിമയിലെത്തുന്നത്. പിന്നീട് ജിയോ ബേബി തന്നെ സംവിധാാനം ചെയ്ത കുഞ്ഞുദൈവം എന്ന...
ReadMore
Famous For
മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവാണ് ജോമോന് ജേക്കബ്. ജിയോ ബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികള്‍ എന്ന സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂറായിട്ടാണ് ജോമോന് സിനിമയിലെത്തുന്നത്. പിന്നീട് ജിയോ ബേബി തന്നെ സംവിധാാനം ചെയ്ത കുഞ്ഞുദൈവം എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂറായി. 2020ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
ജോമോൻ ജേക്കബ് അഭിപ്രായം