അങ്ങനെ ഒരു പ്രണയ വിവാഹം കൂടെ
രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ നടി ആന്‍ അഗസ്റ്റിനും ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം നാളെ (02-02-2014)ന് ചേര്‍ത്തല മരുത്തോര്‍വട്ടം സെബാസ്റ്റിന്‍ പള്ളിയില്‍ വച്ച് നടക്കും. വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് തിരിച്ചു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലിനാണ് മിന്നുകെട്ട്. ജോമോനൊപ്പം ചേര്‍ത്തല സെന്റ് മൈക്ക്ള്‍സ് കോളേജില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച അഞ്ചു വൈദികരാണ് വിവാഹത്തിന്റെ കാര്‍മികത്വം വഹിക്കുന്നത്. ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് എറണാകുളം ലേ മെറിഡിയന്‍ സമീപമുള്ള ജോമോന്റെ ഫഌറ്റില്‍ തിങ്കളാഴ്ച സത്കാരം നല്‍കും.

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
ചലച്ചിത്ര രംഗത്ത് പ്രണയ വിവാഹങ്ങല്‍ ഒന്നൊന്നായി പൂവണിയുകയാണ്. നായിക റിമ കല്ലിങ്കലിന്റെയും സംവിധായകന്‍ ആഷിഖ് അബുവിന്റെയും വിവാഹാഘോഷത്തിന് ശേഷം ഇതാ ആനിന്റെയും ജോ മോന്റെയും

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
ഫെബ്രുവരി രണ്ടിന് ചേര്‍ത്തല മരുത്തോര്‍വട്ടം സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ചാണ് വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്. ആനിന്റെ പിതാവ് അഗസ്ത്യന്റെ നിര്യാണത്തെ തുടര്‍ന്ന് വലിയ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വച്ചെങ്കിലും സുഹൃത്തുക്കളുടെയും മറ്രും നിര്‍ബന്ധത്തെ തുടര്‍ന്ന് ചെറിയ ആഘോഷങ്ങളുണ്ടാകും

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
ജോമോനൊപ്പം ചേര്‍ത്തല സെന്റ് മൈക്ക്ള്‍സ് കോളേജില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച അഞ്ചു വൈദികരാണ് വിവാഹത്തിന്റെ കാര്‍മികത്വം വഹിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് ഈ വിവാഹത്തിന്

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
പിതാവ് അഗസ്റ്റിന്റെ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്ത് ആനിന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് നയിക്കും

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
വിവാഹ വേഷത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ആന്‍ തയ്യാറായില്ലെങ്കിലും വെള്ള ഗൗണായിരിക്കും വധുവിന്റെ വേഷമെന്നറിയുന്നു. സത്കാര ദിവസം ചട്ടയും മുണ്ടും ധരിച്ച് അല്പം വ്യത്യസ്തയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
എല്ലായിടത്തും പുതുമകള്‍ പരീക്ഷിക്കുന്ന ജോമോന്‍ ചിലപ്പോല്‍ വിവാഹ വേദിയിലും സസ്‌പെന്‍സ് നല്‍കിയേക്കും. മുണ്ടും കുര്‍ത്തയുമായിരിക്കും ജോമോന്റെ വേഷമെന്നറിയുന്നു

ആനിന് നാളെ ജോമോന്‍ മിന്നുകെട്ടും
ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് എറണാകുളം ലേ മെറിഡിയന്‍ സമീപമുള്ള ജോമോന്റെ ഫഌറ്റില്‍ തിങ്കളാഴ്ച സത്കാരം നല്‍കും.


Click it and Unblock the Notifications











