ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

By Aswathi

ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും നടി ആന്‍ അഗസ്റ്റ്യനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഫെബ്രുവരി രണ്ടിന് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഷോഷിക്കുകയാണ്.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജോ മോനും ആന്‍ അഗസ്റ്റിനും വിവാഹിരായത്. ലളിതമെങ്കിലും വളരെ കളര്‍ഫുള്‍ ആയിരുന്നു ആ വിവാഹാഘോഷങ്ങള്‍. ചിത്രങ്ങളിലൂടെ കൂടുതല്‍ വിശേഷങ്ങള്‍...

പ്രണയ വിവാഹം

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

രണ്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

ആനും ജോമോനും സിനിമയില്‍

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമാ ലോകത്തെത്തിയത്. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ ക്യാമറമാനായി ജോമോനും സിനിമയിലേക്ക് കടന്നു.

കളര്‍ഫുള്‍ വിവാഹം

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

അഗസ്റ്റിന്‍ മരിച്ച് അധികനാളൊന്നും ആകാത്തതിനാല്‍ ലളിതമായാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ ഏറ്റെടുത്ത ചടങ്ങ് കൂടുതല്‍ കളര്‍ഫുള്‍ ആയിരുന്നു.

രഞ്ജിത്ത് കൈപിടിച്ചുകൊടുത്തു

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

അഗസ്റ്റിന്റെ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്താണ് ആനിനെ കൈപിടിച്ച് ജോമോനെ ഏല്‍പിച്ചത്.

നമ്മൊളോരുമിച്ച് ഒരു വര്‍ഷം

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

വിവാഹ വാര്‍ഷിക ദിനത്തില്‍ ജോമോന്‍ ഫേസ്ബുക്കില്‍ ആ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

ആന്‍ ഇടവേളയെടുത്തു

ആനും ജോമോനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം!

വിവാഹത്തോടെ ആന്‍ അഗസ്റ്റിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തു. ഇപ്പോള്‍ ലാല്‍ ജോസിന്റെ നീ-ന എന്ന ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X