Celebs»Dijo Augustine
    ഡിജോ അഗസ്റ്റിൻ

    ഡിജോ അഗസ്റ്റിൻ

    Producer/Actor
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമാണ് ഡിജോ അഗസ്റ്റിന്‍. 101 ചോദ്യങ്ങള്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ജിയോ ബേബി സംവിധാനം ചെയ്ത രണ്ടു... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമാണ് ഡിജോ അഗസ്റ്റിന്‍. 101 ചോദ്യങ്ങള്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ജിയോ ബേബി സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കോഡിനേറ്ററായി പ്രവര്‍ത്തിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവാണ്.

    Read More
    ഡിജോ അഗസ്റ്റിൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X