ദര്‍ശന രാജേന്ദ്രന്
Born on
ദര്‍ശന രാജേന്ദ്രന് ജീവചരിത്രം
ആഷിഖ് അബുവിന്റെ മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്. 2011മുതല്‍ തിയേറ്റര്‍ രംഗത്ത് സജീവം.തമിഴ് ചിത്രം കവനാണ് ആദ്യ സിനിമ. 2014ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു ആണ് അഭിനയിച്ച മലയാള ചിത്രം. പിന്നീട് നാളെ,സമര്‍പ്പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൂടെ, വൈറസ്, ഹൃദയം, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.