Celebs»Shyju Khalid
    ഷൈജു ഖാലിദ്

    ഷൈജു ഖാലിദ്

    Director/Producer/Cinematographer
    Birth Place : Kochi
    ഛായാഗ്രാഹകനാണ് ഷൈജു ഖാലിദ്. 2011മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവം. 2011ല്‍ ആസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ട്രാഫിക് ആണ് ആദ്യമായി ഛായാഗ്രാഹണം നിര്‍വ്വഹിച്ച ചിത്രം. പിന്നീട് 2012ല്‍ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം... ReadMore
    Famous For
    ഛായാഗ്രാഹകനാണ് ഷൈജു ഖാലിദ്. 2011മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവം. 2011ല്‍ ആസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ട്രാഫിക് ആണ് ആദ്യമായി ഛായാഗ്രാഹണം നിര്‍വ്വഹിച്ച ചിത്രം. പിന്നീട് 2012ല്‍ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം ചെയ്തു. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. അതിനുശേഷം 2013ല്‍ ഇടുക്കി ഗോള്‍ഡ്, 5 സുന്ദരികള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. 2016ല്‍ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ചെയ്തു. ചന്ദ്രേട്ടന്‍ എവിടെയാ, കലി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് ഷൈജു ഖാലിദ്.

    Read More
    ഷൈജു ഖാലിദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X