CelebsbredcrumbJustin Varghese
    ജസ്റ്റിന്‍ വര്‍ഗീസ്

    ജസ്റ്റിന്‍ വര്‍ഗീസ്

    Music Director
    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ജസ്റ്റിന്‍ വര്‍ഗീസ്. ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലിനൊപ്പം എട്ടുവര്‍ഷത്തോളം... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ജസ്റ്റിന്‍ വര്‍ഗീസ്. ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലിനൊപ്പം എട്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്,സോള്‍ട്ട് ആന്റ് പെപ്പര്‍,ഡാ തടിയാ,വെള്ളിമൂങ്ങ,മായാമോഹിനി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബിജിബാലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതം സംവിധായകനായി.
    Read More
    ജസ്റ്റിന്‍ വര്‍ഗീസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X