X
തമാശ

തമാശ

Comedy | 05 Jun 2019 |
Malayalam

2.5 /5 Users

4 /5 Filmibeat

തമാശ കഥ

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കിയ ചിത്രമാണ് തമാശ.നവാഗതനായ അഷറഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകന്‍.കഷണ്ടി തലയും കട്ടി മീശയുമായി ഒരു കോളേജ് അധ്യാപകന്റെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ ദിവ്യ പ്രഭ,ഗ്രേസ് ആന്റണി,ചിന്നു സരോജിനി എന്നിവരാണ് നായികമാര്‍.ഇവര്‍ക്കൊപ്പം നവാസ് വള്ളിക്കുന്ന്,അരുണ്‍ കുര്യന്‍,ആര്യ സാലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍,ഷഹബാസ് അമന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിര്‍,ഷൈജു ഖാലിദ്,ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

തമാശ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തമാശ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഷറഫ് ഹംസ
ഛായാഗ്രഹണം സമീർ താഹിർ
സംപാദക ഷെഫീഖ് മുഹമ്മദ് അലി
സംഗീതം റെക്സ് വിജയന്‍, ഷഹബാസ് അമൻ
നിര്‍മ്മാതാവ്‌ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തമാശ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തമാശ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+