X
ഹോം താരങ്ങള്‍ അൻവർ റഷീദ്
അൻവർ റഷീദ്

അൻവർ റഷീദ്

19 Mar, 1976 |

Producer/Director

ജീവചരിത്രം

മലയാളചലച്ചിത്ര രംഗത്തെ ഒരു സംവിധായകനും നിർമ്മാതാവുമാണ് അൻവർ റഷീദ്. മമ്മൂട്ടി നായകനായ 'രാജമാണിക്യം' എന്ന സുപ്പർ ഹിറ്റ് ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് 2007-ൽ മോഹൻലാൽ നായകനായ 'ഛോട്ടാ മുംബൈ' എന്ന ചിത്രം സം‌വിധാനം ചെയ്തു. അദ്ദേഹത്തിന്റെ മൂന്നാം ചിത്രമായ അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി. രഞ്ജിത്തിന്റെ കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള കേരള കഫേ (2009) എന്ന ചിത്രത്തിൽ ബ്രിഡ്ജ് എന്നൊരു ചിത്രവും അദ്ദേഹം സം‌വിധാനം ചെയ്തു. ദുൽക്കർ സൽമാൻ നായകനായി 2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ ആണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ഹിറ്റ്‌ സിനിമകൾ അദ്ദേഹം നിർമ്മിച്ചതാണ്.


അൻവർ റഷീദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അൻവർ റഷീദ് Jun 2023
ട്രാന്‍സ്
Malayalam
As Producer
അൻവർ റഷീദ് 20 Feb 2020
ഡിമല്‍ ഡെന്നീസ് 20 Dec 2019

അൻവർ റഷീദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അൻവർ റഷീദ്
തൊഴില്‍
ജനിച്ച ദിവസം 19 Mar 1976
പ്രായം 50
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അൻവർ റഷീദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അൻവർ റഷീദ്

What is അൻവർ റഷീദ്'s age?

The age of അൻവർ റഷീദ് in the 2026 was 50.

What is the അൻവർ റഷീദ് date of birth?

The DOB for അൻവർ റഷീദ് was 19 Mar 1976.

What is അൻവർ റഷീദ്'s latest movie?

The most recent movies for അൻവർ റഷീദ് is മണിയറയിൽ ജിന്ന്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+