X
മലയാളം » സിനിമകള്‍ » ട്രാന്‍സ്
ട്രാന്‍സ്

ട്രാന്‍സ്

Comedy | 20 Feb 2020 |
Malayalam

2.5 /5 Users

3.5 /5 Filmibeat

ട്രാന്‍സ് കഥ

2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍  റഷീദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായകനാണ് 'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.   ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിച്ചിരിക്കുന്നത്‌ റോബോര്‍ട്ടിക് ക്യാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ്‌ സാധാരണയായി റോബോര്‍ട്ടിക് ക്യാമറ സിസ്റ്റം ഉപയോഗിക്കുന്നത്. സംഗീതം ജാക്‌സണ്‍ വിജയനും അജയന്‍ ചാലശേരി കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 18കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിച്ചത്‌.
Read More

ട്രാന്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ട്രാന്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അൻവർ റഷീദ്
ഛായാഗ്രഹണം അമല്‍ നീരദ്
സംപാദക പ്രവീണ്‍ പ്രഭാകര്‍
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ അൻവർ റഷീദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ട്രാന്‍സ് ട്രെയിലർ

Video Thumbnail

ട്രാന്‍സ് വാർത്തകൾ

ട്രാന്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ട്രാന്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+