20 Dec, 1994 |
Actress/Singer/Producer
മലയാളം, തമിഴ് ചലച്ചിത്രനടിയാണ് നസ്രിയ നസീം. 1994 ഡിസംബര്‍ 20ന് ജനനം. ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നതിനുമുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ 'പളുങ്ക്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട് 'ഒരുനാള്‍ കനവ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ 'പ്രമാണി', 'ഒരുനാള്‍ വരും' എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ 'നേരം' ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ല്‍ പ്രശസ്ത ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അൻവർ റഷീദ് | 20 Feb 2020 | |
| ഷംസു സെയ്ബ | 31 Aug 2020 | |
| മധു സി നാരായണന്‍ | 07 Feb 2019 | |
| അമല്‍ നീരദ് | 20 Sep 2018 |
| പേര് | നസ്രിയ നസീം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 20 Dec 1994 |
| പ്രായം | 32 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നസ്രിയ നസീം ആസ്തി |
|
| ആസ്തി | |
The age of നസ്രിയ നസീം in the 2026 was 32.
The DOB for നസ്രിയ നസീം was 20 Dec 1994.
The most recent movies for നസ്രിയ നസീം is ട്രാന്‍സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.