X
മലയാളം » സിനിമകള്‍ » മണിയറയിലെ അശോകന്‍
മണിയറയിലെ അശോകന്‍

മണിയറയിലെ അശോകന്‍

Drama | 31 Aug 2020 | 110 Mins
Malayalam

2.5 /5 Users

2 /5 Filmibeat

മണിയറയിലെ അശോകന്‍ കഥ

നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് മണിയറയിലെ അശോകന്‍. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഗേഷ് ബോജിയുടെ കഥയെ ആസ്പഥമാക്കി വിനീത് കൃഷ്ണന്‍ ആണ്‌ തിരക്കഥ എഴുതിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സജാദ് കാക്കുവും സംഗീത സംവിധാനം ശ്രീഹരി കെ നായരുമാണ് നിര്‍വ്വഹിച്ചത്‌. സംസ്ഥാന അവാര്‍ഡ് ജേതാവായ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണിത്.
Read More

മണിയറയിലെ അശോകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മണിയറയിലെ അശോകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷംസു സെയ്ബ
കഥ മഗേഷ് ബോജി, വിനീത് കൃഷ്ണന്‍
ഛായാഗ്രഹണം സജാദ് കക്കു
സംപാദക അപ്പു ഭട്ടതിരി
സംഗീതം ശ്രീഹരി കെ നായര്‍
നിര്‍മ്മാതാവ്‌ ദുൽഖർ സൽമാൻ, ജേക്കബ്‌ ഗ്രിഗറി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മണിയറയിലെ അശോകന്‍ പാട്ടുകൾ

മണിയറയിലെ അശോകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മണിയറയിലെ അശോകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+