20 Feb, 1996 |
Actress
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്-സുനിത എന്നിവരാണ് മാതാപിതാക്കള്‍. ഡോണ്‍ ബോസ്ക്കോ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരിഞ്ഞാലക്കുട, നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരിഞ്ഞാലക്കുട,കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ശ്രീനാഥ് രാജേന്ദ്രൻ | 12 Nov 2021 | |
| ഷംസു സെയ്ബ | 31 Aug 2020 | |
| ഷംസു സെയ്ബ | 2019 | |
| സത്യൻ അന്തിക്കാട് | Dec 2016 |
| പേര് | അനുപമ പരമേശ്വരൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 20 Feb 1996 |
| പ്രായം | 30 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനുപമ പരമേശ്വരൻ ആസ്തി |
|
| ആസ്തി | |
The age of അനുപമ പരമേശ്വരൻ in the 2026 was 30.
The DOB for അനുപമ പരമേശ്വരൻ was 20 Feb 1996.
The most recent movies for അനുപമ പരമേശ്വരൻ is കുറുപ്പ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.