23 May, 1983 | kozhikode
Director
മലയാള ചലച്ചിത്ര സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. 1983 മെയ് 23ന് രാജേന്ദ്രനാഥിന്റെയും മീരയുടെയും മകനായി കോഴിക്കോട് ജനിച്ചു. 2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സെക്കന്‍ഡ്‌ഷോ' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ചിത്രം. സ്‌നേഹവും പ്രണയവും പ്രതികാരവും കുടുംബന്ധങ്ങളുടെ കഥയും അവതരിപ്പിച്ച ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2014ല്‍ 'കൂതറ' എന്ന ചിത്രം സംവിധാനംചെയ്തു. ടോവീനോ തോമസ്, ഭരത്, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. യു ടിവി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഈ ചിത്രത്തിനുശേഷം സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് സുകുമാരകുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലെ നായിക ഗൗതമി നായരാണ് ഭാര്യ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ശ്രീനാഥ് രാജേന്ദ്രൻ | 12 Nov 2021 | |
| ശ്രീനാഥ് രാജേന്ദ്രൻ | 13 Jun 2014 | |
| ശ്രീനാഥ് രാജേന്ദ്രൻ | 03 Feb 2012 |
| പേര് | ശ്രീനാഥ് രാജേന്ദ്രൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 May 1983 |
| പ്രായം | 43 |
| ജനിച്ച സ്ഥലം | kozhikode |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രീനാഥ് രാജേന്ദ്രൻ ആസ്തി |
|
| ആസ്തി | |
The age of ശ്രീനാഥ് രാജേന്ദ്രൻ in the 2026 was 43.
The ശ്രീനാഥ് രാജേന്ദ്രൻ's was born in kozhikode.
The DOB for ശ്രീനാഥ് രാജേന്ദ്രൻ was 23 May 1983.
The most recent movies for ശ്രീനാഥ് രാജേന്ദ്രൻ is കുറുപ്പ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.