
നവാഗതനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സെക്കന്റ് ഷോ. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച ചലച്ചിത്രമാണിത്. പുതുമുഖമായ ഗൗതമി നായർ ആണ് നായിക. സണ്ണി വെയ്ൻ, ബാബുരാജ്, രോഹിണി, സുധീഷ് ബെറി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനി വിശ്വലാൽ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
-
ദുൽഖർ സൽമാൻas ഹരി
-
സണ്ണി വെയ്ൻas കുരുടി
-
ഗൗതമി നായർas ഗീതു
-
രോഹിണിas ദേവകി
-
കുഞ്ചൻas ജനാർദ്ദനൻ
-
ബാബുരാജ്as ചാവേർ വാവച്ചൻ
-
ശ്രീനാഥ് രാജേന്ദ്രൻDirector
-
എ ഒ പി എൽ എന്റർടെയിൻമെന്റ് പ്രൈവറ്റ്Producer
-
അവിയൽMusic Director/Singer
-
കൈതപ്രം ദാമോദരൻ നമ്പൂതിരിLyricst
-
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍Lyricst
-
എന്തിനാണ് മരിക്കാൻ പോയത്!! കരഞ്ഞു കൊണ്ട് അമ്മ ചോദിച്ചു, വെളിപ്പെടുത്തലുമായി സണ്ണി വെയ്ൻ
-
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ വില്ലന്‍ ഗോവയില്‍ മരിച്ച നിലയില്‍, അസ്വസ്ഥനായി ദുല്‍ഖര്‍!!
-
ആനന്ദം പോലെ, പുതുമുഖങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ ആറ് മലയാള സിനിമകള്‍!
-
നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു
-
ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??
-
സിനിമയ്ക്കുവേണ്ടി പഠനം കളയില്ല: ഗൗതമി
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ