X
ഹോം » താരങ്ങള്‍ » കുഞ്ചൻ
കുഞ്ചൻ

കുഞ്ചൻ

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്രതാരമാണ് കുഞ്ചന്‍. 1952 നവംബര്‍ 14ന് ജനനം. 1969 ല്‍ പുറത്തിറങ്ങിയ മനൈവി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. 1970ല്‍ റസ്റ്റ് ഹൗസ് എന്ന മലയാളചിത്രത്തില്‍  അഭിനയിച്ചു. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ കുഞ്ചന്‍ തന്റെ കഴിവ് തെളിയിച്ചു. 600 ലധികം മലയാള സിനിമകളില്‍ വേഷമിട്ട കുഞ്ചന്‍ അധികവും ഹാസ്യറോളുകളാണ് ചെയ്തത്.
കൂടുതൽ വായിക്കുക

കുഞ്ചൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സേതു 10 Mar 2023
ആഷിഖ് അബു 03 Mar 2022
as Actor
രത്തീന പി.ടി 13 May 2022
ഷംസു സെയ്ബ 31 Aug 2020

കുഞ്ചൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കുഞ്ചൻ

പേര് കുഞ്ചൻ
തൊഴില്‍
ജനിച്ച ദിവസം 14 Nov 1952
പ്രായം 74
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കുഞ്ചൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+