Malayalam»Movies»Maheshum Marutiyum
    മഹേഷും മാരുതിയും

    മഹേഷും മാരുതിയും

    Release Date : 10 Mar 2023
    Director : സേതു
    Watch Teaser
    Critics Rating
    Audience Review
    ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് ചിത്രമാണ്‌ മഹേഷും മാരുതിയും. കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആസിഫ് അലിയും മംമ്ത മോഹന്‍ദാസും വീണ്ടും ജോഡികളായി എത്തുന്നത്.

    മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

    വിജയ് ബാബു, മണിയന്‍പിള്ള രാജു, പ്രേം കുമാര്‍, വിജയ് നെല്ലീസ് എന്നിവരാണ് മറ്റു താരങ്ങള്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കേദര്‍ സംഗീതം നല്‍കിയിരിക്കുന്നു.
    • സേതു
      Director/Screenplay
    • മണിയന്‍പിള്ള രാജു
      Producer
    • കേദാര്‍
      Music Director
    • ബികെ ഹരിനാരായണന്‍
      Lyricst
    • കെ എസ് ഹരിശങ്കര്‍
      Singer
    മഹേഷും മാരുതിയും ട്രെയിലർ
    • മഹേഷും മാരുതിയും - ടീസര്‍
    • മനസിന്‍ പാതയില്‍ വീഡിയോ സോങ്‌
    • നാല് മണി പൂവ് കണക്കെ
    • മഹേഷും മാരുതിയും - ടീസര്‍
    Music Director: കേദാര്‍
    • നാല് മണി പൂവ് കണക്കെ
      RATE NOW
    • മനസിന്‍ പാതയില്‍
      RATE NOW
    • Manoramaonline
      0/5
      ഒരു കാറും രണ്ടു മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും.
    • Mediaoneonline
      0/5
      കഥയില്ലാത്ത ഒരു കഥയെ അലസമായ തിരക്കഥയും അതിലും അലസമായ സംവിധാനവും കൊണ്ട് തട്ടിക്കൂട്ടിയെടുത്തിരിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X