X
ഹോം താരങ്ങള്‍ മണിയൻപിള്ള രാജു
മണിയൻപിള്ള രാജു

മണിയൻപിള്ള രാജു

19 Apr, 1957 |

Actor/Producer/Actress

ജീവചരിത്രം

മലയാള ചലച്ചിത്ര രംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1957 ഏപ്രിൽ 19-നാണ് അദ്ദേഹത്തിന്റെ ജനനം. സുധീർ കുമാർ എന്നാണ് ശരിയായ പേര്. 1978-മുതൽ അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാണ്. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്. വെള്ളാനകളുടെ നാട് (1988), എയ് ഓട്ടോ (1990), അനശ്വരം (1991) എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിൽ വീണ്ടും സജീവമായി.


മണിയൻപിള്ള രാജു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സേതു 10 Mar 2023
നെയ്മര്‍
Malayalam
As Actor
സുധി മാഡിസൺ 12 May 2023
ആറാട്ട്
Malayalam
As Actor
ബി ഉണ്ണികൃഷ്ണൻ 18 Feb 2022
വരയന്‍
Malayalam
As Actor
ജിജോ ജോസഫ് 20 May 2022

മണിയൻപിള്ള രാജു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മണിയൻപിള്ള രാജു
തൊഴില്‍
ജനിച്ച ദിവസം 19 Apr 1957
പ്രായം 69
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മണിയൻപിള്ള രാജു ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മണിയൻപിള്ള രാജു

What is മണിയൻപിള്ള രാജു's age?

The age of മണിയൻപിള്ള രാജു in the 2026 was 69.

What is the മണിയൻപിള്ള രാജു date of birth?

The DOB for മണിയൻപിള്ള രാജു was 19 Apr 1957.

What is മണിയൻപിള്ള രാജു's latest movie?

The most recent movies for മണിയൻപിള്ള രാജു is മഹേഷും മാരുതിയും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+