X
മലയാളം » സിനിമകള്‍ » നെയ്മര്‍
നെയ്മര്‍

നെയ്മര്‍

Drama | 12 May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

നെയ്മര്‍ കഥ

മാത്യൂ തോമസ്, നസ്ലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നെയ്മര്‍. ചിത്രത്തിന്റെ കഥ എഴുതിയതും സംവിധായകന്‍ തന്നെയാണ്. ഒരു നായയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു അണ്ടര്‍ ഡോഗ് വന്ന ഹീറോ ആവുന്ന കഥയാണ് ചിത്രം പറയുന്നത്. രണ്ടര മാസം പ്രായമുഉള്ള ഒരു നാടന്‍ നായയെ പരിശീലിപ്പിച്ചാണ് നെയ്മര്‍ ചിത്രീകരിച്ചത്.   വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, വിജയരാഘവന്‍, മണിയൻപിള്ള രാജു, ബേബി ദേവനന്ദ,  സജിൻ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒമ്പത് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്നാണ്. നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഫീനിക്‌സ് പ്രഭു ആക്ഷന്‍ കൊറിയോഗ്രാഫിയും നിമേഷ് താനൂര്‍ കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

നെയ്മര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നെയ്മര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുധി മാഡിസൺ
കഥ സുധി മാഡിസൺ
സംഗതി പോൾസൺ സ്കറിയ, ആദർശ് സുകുമാരൻ
ഛായാഗ്രഹണം ആല്‍ബി ആന്റണി
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ പദ്മ ഉദയ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നെയ്മര്‍ വിമർശകരുടെ അവലോകനം

Asianetnews
പ്രേക്ഷക മനം കീഴടക്കും ഈ 'നെയ്മർ'.
Manoramaonline
പ്രേക്ഷക ഹൃദയത്തിലേക്ക് ‘നെയ്മറി’ന്റെ ഗോൾ; റിവ്യു.
Mathrubhumi
കുറുമ്പനായ ഈ നെയ്മർ മാസാണ്, ഇവനാണ് താരം; ചിരിപ്പിച്ചും രസിപ്പിച്ചും 'നെയ്മർ'.

നെയ്മര്‍ ട്രെയിലർ

Video Thumbnail

നെയ്മര്‍ പാട്ടുകൾ

നെയ്മര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നെയ്മര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+