Celebs»Anwar Sadath
    അന്‍വര്‍ സാദത്ത്

    അന്‍വര്‍ സാദത്ത്

    Producer/Singer
    ചലച്ചിത്ര അഭിനേതാവും നിര്‍മ്മാതാവുമാണ് അന്‍വര്‍ സാദത്ത്.ആറ്റിങ്ങല്‍ സ്വദേശിയാണ്.ബാങ്ക് ഉദ്യോഗസ്ഥനായ അന്‍വര്‍ മോഡല്‍ രംഗത്തുനിന്നുമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്.കനലി എന്ന തമിഴ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവും നിര്‍മ്മാതാവുമാണ് അന്‍വര്‍ സാദത്ത്.ആറ്റിങ്ങല്‍ സ്വദേശിയാണ്.ബാങ്ക് ഉദ്യോഗസ്ഥനായ അന്‍വര്‍ മോഡല്‍ രംഗത്തുനിന്നുമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്.കനലി എന്ന തമിഴ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.എം ഹാജാമൊയ്‌നു തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്‌ക്കൂള്‍ ഡയറിയാണ് നിര്‍മ്മിച്ച ചിത്രം.
    Read More
    അന്‍വര്‍ സാദത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X