X
മലയാളം » സിനിമകള്‍ » കാക്കിപ്പട
കാക്കിപ്പട

കാക്കിപ്പട

Drama | 30 Dec 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

കാക്കിപ്പട കഥ

സമകാലീ സംഭവങ്ങളെ അടിസ്ഥാനമാക്കി ഷെബി ചാവക്കാട് സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട. ശരത് അപ്പാനി, നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത് ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന കുറ്റാന്വേഷണവുമാണ് ചിത്രം പറയുന്നത്. മാല പാര്‍വതി, ചമ്പുനാഥ്, മണികണ്ഠന്‍ ആചാരി, സിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.   റോണി റാേേഫാല്‍ സംഗീതവും, പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More

കാക്കിപ്പട അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാക്കിപ്പട ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷെബി ചാവക്കാട്
കഥ ഷെബി ചാവക്കാട്
സംഗതി ഷെബി ചാവക്കാട്, ഷെജി വലിയകത്ത്
ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ
സംപാദക പ്രദീപ് ശങ്കർ
സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേൽ
നിര്‍മ്മാതാവ്‌ ഷെജി വലിയകത്ത്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാക്കിപ്പട വിമർശകരുടെ അവലോകനം

https://zeenews.india.com
ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന "കാക്കിപ്പടയുടെ" ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള സമൂഹത്തിൽ ഇന്നത്തെ കാഴ്ചകൾ റിയലിസ്റ്റിക്കായി സിനിമയിൽ കാണാം.
https://www.mathrubhumi.com
സമകാലീനം, സംഭവബഹുലം; ത്രില്ലടിപ്പിച്ച് കാക്കിപ്പട.

കാക്കിപ്പട ട്രെയിലർ

Video Thumbnail

കാക്കിപ്പട പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കാക്കിപ്പട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+