Celebs»Manikandan Achari
    മണികണ്ഠന്‍ ആര്‍ ആചാരി

    മണികണ്ഠന്‍ ആര്‍ ആചാരി

    Actor
    Birth Place : Kerala
    രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന മലയാളം സിനിമയിലൂടെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് മണികണ്ഠന്‍ ആര്‍ ആചാരി. കമ്മട്ടിപ്പാടം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഭാസഭേരി ലോകധര്‍മി എന്ന തിയറ്ററില്‍ ആര്‍ട്ടിസ്റ്റായി... ReadMore
    Famous For
    രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന മലയാളം സിനിമയിലൂടെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് മണികണ്ഠന്‍ ആര്‍ ആചാരി. കമ്മട്ടിപ്പാടം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഭാസഭേരി ലോകധര്‍മി എന്ന തിയറ്ററില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ആറാം ക്ലാസോടുകൂടി പഠനം നിര്‍ത്തിയ മണികണ്ഠന്‍, തന്റെ പതിനൊന്നാം വയസു മുതല്‍ തിയറ്ററില്‍ ജോലി തുടങ്ങിയതാണ്.7 അറിവ് എന്ന സിനിമയില്‍ ഒരു സീനില്‍ സുരയ്യക് തന്റെ ശബ്ദം നല്‍കിയിരുന്നു.കമ്മട്ടിപ്പാടത്തിന് ശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട്, വര്‍ണ്യത്തില്‍ ആശങ്ക  തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    മണികണ്ഠന്‍ ആര്‍ ആചാരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X