X
മലയാളം » സിനിമകള്‍ » മലൈക്കോട്ടൈ വാലിബന്‍
മലൈക്കോട്ടൈ വാലിബന്‍

മലൈക്കോട്ടൈ വാലിബന്‍

Drama | Apr 2024 |
Malayalam

2.5 /5 Users

0 /5 Filmibeat

മലൈക്കോട്ടൈ വാലിബന്‍ കഥ

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പിരിയഡ് ഡ്രാമയായിരിക്കും. ആന്ധ്രപ്രദേശാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പി.എസ് റഫീക്കാണ്  ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 2023 ജനുവരി 10നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്‌. മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ്, ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read More

മലൈക്കോട്ടൈ വാലിബന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മലൈക്കോട്ടൈ വാലിബന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ഛായാഗ്രഹണം മധു നീലകണ്ഠന്‍
സംപാദക ദീപു ജോസഫ്‌
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷിബു ബേബി ജോൺ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മലൈക്കോട്ടൈ വാലിബന്‍ വീഡിയോകൾ

മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മലൈക്കോട്ടൈ വാലിബന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+