18 Feb, 1982 | Vallamkulam, Thiruvalla, Kerala
Actor
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാജീവ് പിള്ള.ചലച്ചിത്ര താരത്തിനുപുറമെ മോഡലും ക്രിക്കറ്റ കളിക്കാരനുമാണ് രാജീവ്.2009ല്‍ പുറത്തിറങ്ങിയ ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്. ടോമി ഹിൽഫിയർക്കു വേണ്ടിയും അഭിഷേക് ദത്ത, ചൈതന്യ റാവു, ദിഗ്‌വിജയ് സിങ്ങ്, വരുൺ ബാൽ, അർജുൻ ഖന്ന, കരൺ ജോഹർ എന്നിവർക്കു വേണ്ടി ഇദ്ദേഹം മോഡൽ ചെയ്തിട്ടുണ്ട്. 2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ദന്തഡോക്ടറായ ഇദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തുമ്പോഴാണ് ഫാഷൻ ഭ്രമം ബാധിച്ചത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് മത്സരങ്ങളിൽ 2012-ലും 2013-ലും ഇദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.തേജഭായി ആന്റ് ഫാമിലി, വീണ്ടും കണ്ണൂര്‍,മൈ ഫാന്‍ രാമു, ഒരു യാത്രയില്‍,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്,തലൈവാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ലിജോ ജോസ് പെല്ലിശ്ശേരി | Apr 2024 | |
| ഇന്ദ്രജിത്ത് ലങ്കേഷ് | 2023 | |
| സലിം ബാബ | 2022 | |
| സാജൻ ആലുംമൂട്ടിൽ | 18 Nov 2022 |
| പേര് | രാജീവ് പിളള |
| തൊഴില്‍ | |
| ജനിച്ച ദിവസം | 18 Feb 1982 |
| പ്രായം | 44 |
| ജനിച്ച സ്ഥലം | Vallamkulam, Thiruvalla, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രാജീവ് പിളള ആസ്തി |
|
| ആസ്തി | |
The age of രാജീവ് പിളള in the 2026 was 44.
The രാജീവ് പിളള's was born in Vallamkulam, Thiruvalla, Kerala.
The DOB for രാജീവ് പിളള was 18 Feb 1982.
The most recent movies for രാജീവ് പിളള is മലൈക്കോട്ടൈ വാലിബന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.