X
ഹോം » താരങ്ങള്‍ » സലിം ബാബ
സലിം ബാബ

സലിം ബാബ

Director/Actor
ജീവചരിത്രം:  ചലച്ചിത്രസംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സലീംബാബ. 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2009ല്‍ കലാഭവന്‍ മണി, സാദിഖ്, സായികുമാര്‍, ബിന്ദു പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രമുഖര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തില്‍ പരീത് എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.  2010ല്‍ മണിക്കുട്ടന്‍, കലാഭവന്‍ നവാസ്, ടി ജി രവി, എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വലിയങ്ങാടി എന്ന ചിത്രം സംവിധാനം ചെയ്തു. 2014ല്‍ ഗുണ്ട എന്ന ചിത്രവും, 2017ല്‍ പയ്യംവള്ളി ചന്തു എന്ന ചിത്രവും സംവിധാനം ചെയ്യ്തു. 2018ല്‍ പ്രദര്‍ശനത്തിനെത്തയി ലോലന്‍സ് എന്ന ചിത്രമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. നിഷാന്‍, എസ് പി ശ്രീകുമാര്‍, ഗിരീഷ് നമ്പ്യാര്‍,സുനില്‍ സുഖദ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാജമ്മ@ യാഹു, വലിയങ്ങാടി,പ്രമുഖന്‍, സ്വര്‍ണ്ണമെഡല്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

സലിം ബാബ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സലിം ബാബ 29 Dec 2023
സലിം ബാബ 2022
സലിം ബാബ 06 May 2018

സലിം ബാബ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സലിം ബാബ

പേര് സലിം ബാബ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സലിം ബാബ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+