Malayalam»Movies»Payya palli Chandu
    പയ്യംപള്ളി ചന്തു

    പയ്യംപള്ളി ചന്തു

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    രാജീവ് പിള്ളയെ നായകനാക്കി സലിം ബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്യംപള്ളി ചന്തു.ഇനിയയാണ് ചിത്രത്തിലെ നായിക.ചിത്രത്തിനായി രാജീവ് കളരി പഠിച്ചിരുന്നു.ഭീമന്‍ രഘു, ബാബു ആന്റണി, സുരേഷ് കൃഷ്ണ, അബു സലീം, ഡോ അരവിന്ദ്, പുതുമുഖം നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ചിത്രത്തിന് കൈതപ്രം തിരക്കഥ-സംഭാഷണം ഒരുക്കുന്നു.ചിത്രത്തിന്റെ ഗാനരചനയും സംഗതീവും കൈതപ്രത്തിന്റെതാണ്.ദീപാങ്കുരന്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കും.വൈഷ്ണവി അഞ്ജലി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ അരവിന്ദ് സികെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സലിം ബാബ
      Director
    • അരവിന്ദ് സി.കെ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X