പയ്യംപള്ളി ചന്തു
രാജീവ് പിള്ളയെ നായകനാക്കി സലിം ബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്യംപള്ളി ചന്തു.ഇനിയയാണ് ചിത്രത്തിലെ നായിക.ചിത്രത്തിനായി രാജീവ് കളരി പഠിച്ചിരുന്നു.ഭീമന്‍ രഘു, ബാബു ആന്റണി, സുരേഷ് കൃഷ്ണ, അബു സലീം, ഡോ അരവിന്ദ്, പുതുമുഖം നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ചിത്രത്തിന് കൈതപ്രം തിരക്കഥ-സംഭാഷണം ഒരുക്കുന്നു.ചിത്രത്തിന്റെ ഗാനരചനയും സംഗതീവും കൈതപ്രത്തിന്റെതാണ്.ദീപാങ്കുരന്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കും.വൈഷ്ണവി അഞ്ജലി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ അരവിന്ദ്...
പയ്യംപള്ളി ചന്തു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പയ്യംപള്ളി ചന്തു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications