Celebs»Madhu Neelakantan
    മധു നീലകണ്ഠന്‍

    മധു നീലകണ്ഠന്‍

    Producer/Cinematographer
    മലയാള ചലച്ചിത്ര ഛായാഗ്രാഹകനും നിര്‍മ്മാതാവുമാണ് മധു നീലകണ്ഠന്‍. നീലകണ്ഠന്‍, രാധാമണി എന്നിവരുടെ മകനായി മൂവാറ്റുപുഴയില്‍ ജനിച്ചു. കോതമംഗലം എം എ ആര്‍ട്‌സ് കോളേജിലെ പഠനത്തിനുശേഷം പൂനെ ഫിലം ഇന്‍സ്റ്റിറ്റിയൂട്ടിന്‍ നിന്നും ഛായാഗ്രഹണം കോഴ്‌സ്... ReadMore
    Famous For
    മലയാള ചലച്ചിത്ര ഛായാഗ്രാഹകനും നിര്‍മ്മാതാവുമാണ് മധു നീലകണ്ഠന്‍. നീലകണ്ഠന്‍, രാധാമണി എന്നിവരുടെ മകനായി മൂവാറ്റുപുഴയില്‍ ജനിച്ചു. കോതമംഗലം എം എ ആര്‍ട്‌സ് കോളേജിലെ പഠനത്തിനുശേഷം പൂനെ ഫിലം ഇന്‍സ്റ്റിറ്റിയൂട്ടിന്‍ നിന്നും ഛായാഗ്രഹണം കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ചു. അക്കാലത്ത് നിരവധി പരസ്യചിത്രങ്ങളും ചെയ്തിരുന്നു. 

    2002ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത സഫലം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. അതിനുശേഷം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഇവര്‍, പ്രമോദ് പപ്പന്‍ സംവിധാനം  ചെയ്ത വജ്രം എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു....
    Read More
    മധു നീലകണ്ഠന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X