
ഒരു തെക്കന്‍ തല്ല് കേസ്
Release Date :
08 Sep 2022
Watch Trailer
|
Audience Review
|
പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. രാജേഷ് പിന്നാടനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ അമ്മിണി പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
-
ശ്രീജിത്ത് എന്‍Director
-
സുനില്‍ എ കെProducer
-
സി വി സാരഥിProducer
-
മുകേഷ് ആർ മേത്തProducer
-
ജസ്റ്റിന്‍ വര്‍ഗീസ്Music Director/Singer
ഒരു തെക്കന്‍ തല്ല് കേസ് ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://malayalam.news18.comഅടി, തട, റിപീറ്റ് രീതിയിൽ നടക്കുന്ന രാജേഷ് പിന്നാടന്റെ തിരക്കഥ പ്രേക്ഷകർക്ക് എടുത്താൽപൊങ്ങാത്തതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശത്ത് 80കളിൽ സംഭവിക്കുന്ന കശപിശയും, വാശിയും, പ്രണയവും, കൂട്ടുകെട്ടും ആസ്വദിച്ചു കാണാമെങ്കിൽ നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത 'തല്ല് കേസിന്' ടിക്കറ്റ് എടുക്കാം.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ